Top Stories'പണിക്കാര്‍ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി ഭവിച്ചു, ദൈവത്തിനു സ്തുതി'; സഞ്ജു ഗ്രൗണ്ടില്‍ മുട്ടുകുത്തി കൈകളുയര്‍ത്തി പ്രാര്‍ഥിക്കുന്ന ചിത്രം പങ്കുവച്ച് അമ്മ ലിജി വാട്‌സാപ് സ്റ്റാറ്റസില്‍ കുറിച്ചത് ബൈബിളിലെ ഈ സങ്കീര്‍ത്തന വാക്യം; ഇന്നലെ രാവിലെ അമ്മയുടെ ഫോണിലേക്കു വന്ന സഞ്ജുവിന്റെ സന്ദേശം 'നന്ദി അമ്മ...ഈ ജീവിതം തന്നതിന്' എന്നും; സഞ്ജുവിന്റെ അമ്മ ഫൈനല്‍ കണ്ടത് ആശുപത്രിമുറിയിലിരുന്ന്സ്വന്തം ലേഖകൻ10 March 2026 3:59 PM IST